തൂക്കുപാലം: രാമക്കൽമെട്ടിൽ സതിഷ്ഭവനിൽ എം.എൻ. അപ്പുക്കുട്ടന്റെ മകൾ എം.എസ് സുധാമണിയെ (യു.ഡി ക്ലാർക്ക് കോട്ടയം മെഡിക്കൽ കോളേജ്) തിടനാട് ഭർതൃ വീടായ വെള്ളക്കൽ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വെള്ളക്കൽ ഗിരിഷ് (വയ്യാറ്റുപുഴ സ്‌കുളിലെ ലാബ് അസിസ്റ്റന്റ്ര്) ആണ് സുധാമണിയുടെ ഭാർത്തവ്. മക്കൾ: ഹരികൃഷ്ണൻ,യദുകൃഷ്ണൻ. മൃതദേഹം കോട്ടയം മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംസ്ക്കാരം നടത്തി. കുടുംബംവഴക്കാണ് മരണകാരണമെന്നു പറയപ്പെടുന്നു.