kob-aleykutty-anakkallu

ആനക്കല്ല്: ചെന്‌പോല പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് ആനക്കല്ലിലുള്ള മകൾ തങ്കമ്മയുടെ ഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ. കുറുമുള്ളൂർ പറയൻകുളം കുടുംബാംഗമാണ്. മറ്റുമക്കൾ: ത്രേസ്യാമ്മ, കുഞ്ഞുമോൻ, ആലീസ്. മരുമക്കൾ: ജോസഫ് ചകിണിയാംതടത്തിൽ (കൊച്ചറ), ബാബു കൊടുവന്താനം (ആനക്കല്ല്), ലിസി പുതുപ്പറമ്പിൽ (പഴയിടം), ബേബി തകടിയേൽ (ഇഞ്ചിയാനി).