kob-babu-george-56

ചങ്ങനാശേരി: തയ്യിൽ ബാബു ജോർജ് (56, റ്റി.വി..ജെ വെജിറ്റബിൾസ്) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പളളി സെമിത്തേരിയിൽ. ഭാര്യ: സുജ ഇത്തിത്താനം പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ, കെവിൻ, ഗെവിൻ.