കാണക്കാരി: ആണ്ടുക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. കുടമാളൂർ പള്ളികിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചുറാണി (ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്, കോട്ടയം), ലൂസി, ലൈസാമ്മ (സൗദി), സാജു. മരുമക്കൾ: ജെയിംസ് ജോസഫ്, ജോസ്, രാജു. സംസ്ക്കാരം ഇന്ന് 10. 30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.