kob-parukutty-jpg

കുറുപ്പന്തറ: കുറ്റുമലക്കുന്നേൽ (പ്ലാച്ചേരിയിൽ) പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ പാറുക്കുട്ടി വേലായുധൻ (95) നിര്യാതയായി. പാലക്കാട്ടുമല അറയ്ക്കൽ കരോട്ട് കുടുംബാംഗമാണ്. മകൻ: പരേതനായ രാജഗോപാലൻ, മരുമകൾ: ടി. കെ. രാജമ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.