ആലപ്പുഴ: കൈതവന മാത്തൂർ കോളനിയിൽ എം. എസ്.എൻ. പണിക്കരുടെ (റിട്ട. കൃഷിവകുപ്പ് അഡീഷണൽ ഡയറക്ട്ടർ) ഭാര്യ ജി. വിജയമ്മ (84) നിര്യാതയായി. നെടുമുടി മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലക്ഷ്മി, രഘു, ഗൗരി, ഹരികുമാർ. മരുമക്കൾ: പരേതനായ എം. പി. നായർ, ശശികുമാർ, ഉഷ, മായ, സംസ്ക്കാരം നടത്തി.