kob-k-b-ponnamma-vazhoor

വാഴൂർ: റിട്ട.എ.എസ്.ഐ.തീർഥപാദപുരം ഗൗരിശങ്കരം എം.കെ.മാധവൻ നായരുടെ ഭാര്യ കെ.ബി.പൊന്നമ്മ (66) നിര്യാതയായി. മക്കൾ: പ്രദീപ്(സിവിൽ പൊലീസ് ഓഫീസർ, പള്ളിക്കത്തോട്), പ്രമോദ്(മെഡിക്കൽ റെപ്രസെന്റേറ്റീവ്). മരുമക്കൾ: അമ്പിളി, അശ്വതി. സംസ്‌കാരം നടത്തി.