ളാക്കാട്ടൂർ: കുറിച്ചിയിൽ പരേതനായ കരുണാകരൻ നായരുടെ മകൾ ശ്രീലത (54) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മികുട്ടിയമ്മ, ഗോപിനാഥൻ നായർ, പൊന്നമ്മ.സംസ്ക്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.