കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നു.