കുമരകം: പുത്തൻകളം ചിറ പി.പി ശിവദാസ് (72ബ റിട്ട. ഡിസ്ട്രിക്ട് സപ്ലേ ഓഫീസർ ,315 സഹകരണ ബാങ്ക് ബോർഡ് അംഗം) നിര്യാതനായി. ശ്രീ നാരായണ പബ്ളിക്ക് ബോട്ട് ക്ലബ് ഖജാഞ്ചി, സി. പി. ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ വെച്ചൂർ ചേന്നോത്ത് കുടുംബാഗമാണ്. മക്കൾ: സ്മിത (കെ.എസ്.ഇ.ബി) , നിത (ഗ്രാമീൺ ബാങ്ക്, ചേർത്തല). മരുമക്കൾ: മധു പി.ആർ (പി. ഡബ്ലു. ഡി. ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ മൂന്നാർ) , സുകുമാരൻ റ്റി. കെ. ( ബി. എസ്. എൻ. എൽ. എസ്,. ഡി. ഇ. ആലപ്പുഴ).