kob-govindapilla

തിരുവാർപ്പ്: മൂലക്കാട്ട് ഗോവിന്ദപ്പിള്ള (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: മായാദേവി, രാധാകൃഷ്ണൻ, ലക്ഷ്മിദേവി. മരുമക്കൾ: ബാലകൃഷ്ണപിള്ള, ഉഷ, രാജശേഖരൻ.