കടൂക്കര: സോമനിവാസിൻ പി. കെ. സോമൻ (80) നിര്യാതനായി. പാലക്കത്തറ കുടുംബാംഗമാണ്. ഭാര്യ: കമനിമണി. മക്കൾ: ശ്രീജയൻ, സ്മിത. മരുമക്കൾ: ധന്യ, അനി. സംസ്ക്കാരം നടത്തി.