മറ്റക്കര: വെൺപറമ്പിൽ പരേതനായ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മക്കൾ: ജെയ്മോൾ, ജിൻസിമോൾ, ജോമോൾ. മരുമക്കൾ: സാബു, ബിജു. സംസ്ക്കാരം ഇന്ന് 2.30 ന് മറ്റക്കര തിരുക്കുടുംബദേവാലയത്തിൽ.