നെയ്യാട്ടുശേരി: വെള്ളാപ്പള്ളിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളിയിൽ. കപ്പാട് ചെമ്മരപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: എൽസമ്മ, ജിജിമോൻ. മരുമക്കൾ: റ്റോമി കടമ്പനാട്ട് (കൊരട്ടി), മിനി വട്ടക്കുന്നേൽ (ആനക്കല്ല്).