kob-ulahannan-a-j-65-

കളത്തൂർ: അണിയറയിൽ എ.ജെ. ഉലഹന്നാൻ (65) നിര്യാതനായി. ഭാര്യ: ട്രീസമ്മ ചെമ്പ് മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജോ, റോസ് മേരി. മരുമക്കൾ: ടീന തോമസ്, സിജോമോൻ ദേവസ്യ. സംസ്ക്കാരം ഇന്ന് 10 ന് സ്ളീവാപുരം പള്ളിയിൽ.