അയർക്കുന്നം:പുളിങ്ങാത്തിൽ സിസ്റ്റർ സൊഫീയ (85)നിര്യാതയായി.സംസ്കാരം ഇന്ന് 2 ന് കൃഷ്ണനഗർ (കൽക്കട്ട) മദർ ഹൗസ് ചാപ്പലിൽ. പുളിങ്ങാത്തിൽ മത്തായി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:പരേതനായ കെ.എം.ജോസഫ്, കെ.എം.വർക്കി, ബ്രദർ തോമസ, പി.എം.സെബാസ്റ്റ്യൻ, അന്നമ്മ, ഫാ.മാത്യു, മേരി.