ചാത്തൻതറ : പുത്തൻപറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മുക്കൂട്ടുതറ ചർച്ച് ഓഫ് ഗോഡ് പൂർണ്ണ സുവിശേഷ സഭാ സെമിത്തേരിയിൽ. കങ്ങഴ മൂലശ്ശേരി കുടുംബാംഗമാണ്.
മക്കൾ : രാജു, ബാബു, ലിസി, ലാലി, കൊച്ചുമോൾ. മരുമക്കൾ : കുഞ്ഞുമോൾ, സാലി, രാജു, സജി, ജെയിംസ്.