കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട്കടവിൽ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും മേൽശാന്തി പി.എം. മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുആറാട്ട്.