പാലൂർകടവ്: വരിക്കമാക്കൽ ജോസ് ജോസഫിന്റെ ഭാര്യ ജോളി ജോസ് (56) നിര്യാതയായി. പറന്താനം നടൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റ്റിന്റു, റ്റിനു, റ്റിറ്റു, അരുൺ. മരുമക്കൾ: സെബാസ്റ്റ്യൻ, ബസ്റ്റിൻ, തോമസുകുട്ടി. സംസ്ക്കാരം ഇന്ന് 3 ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളിയിൽ.