kob-satheesh-jpg

തൃക്കൊടിത്താനം: ചെമ്പുപുറം പാലക്കോട്ടാൽ സതീഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ഇന്ദിര മാടപ്പള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, അശ്വതി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.