രാമപുരം: പ്രശാന്ത്നിവാസിൽ കെ. സി. ബാബുവിന്റെ (റിട്ട. കെ. എസ്. ആർ.ടി. സി.) ഭാര്യ അമ്മിണിക്കുട്ടി (74) നിര്യാതയായി. പുലിയന്നൂർ കൊട്ടരത്തിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സുരേഷ്. സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.