മാമ്മൂട്; മാന്നില പാറക്കടവിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ്(97) നിര്യാതയായി. മാങ്ങാനം പരപ്പള്ളിച്ചിറ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് മാന്നില തിരുക്കുടുംബ ദേവാലയ സെമത്തേരിയിൽ. മകൻ: സേവ്യർ തോമസ് (ചാസ് ഖാദി ഭവൻ മല്ലപ്പള്ളി). മരുമകൾ: മിനി സേവ്യർ( സപ്‌ളൈക്കോ ചങ്ങനാശ്ശേരി).