kob-george

ബ്രഹ്മമംഗലം: മണിയംകുന്ന് കരുനാട്ടിൽ കരോട്ട് (കുഴിക്കാട്ടിൽ) ജോർജ് (88) നിര്യാതയായി. ഭാര്യ: പരേതയായ ഏലി. മക്കൾ: മേരി, തോമസ്, തമ്പി, ബിനോയ്, പരേതയായ അന്നമ്മ. മരുമക്കൾ: ജോയി, സിനി, കുഞ്ഞുമോൻ, കുഞ്ഞൂഞ്ഞ്, ബിനി. സംസ്ക്കാരം ഇന്ന് 10. 30 ന് വടകര സെന്റ് സ്റ്റീഫൻ സി.എസ്. ഐ. പള്ളിയിൽ.