പാറത്തോട്: പാലപ്ര പ്ലാക്കൂട്ടത്തിൽ കെ.പി.രാജന്റെ ഭാര്യ ജെസ്സി രാജൻ (55) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് പാലപ്ര വിമല മാതാ പള്ളി സെമിത്തേരിയിൽ. എരുമേലി വെൺകുറിഞ്ഞി പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോജി, രാഹുൽ, പ്രിയങ്ക.