വടയാർ: പടിഞ്ഞാറേക്കര വല്ലിശ്ശേരിൽ സുനിൽ ജിത്തിന്റെ ഭാര്യ മോളി (44) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി, ശ്രീലേഷ്.