വേലത്തുശ്ശേരി: വരിക്കാനിക്കൽ മാത്യു ജോസഫ് (86) നിര്യാതനായി. ഭാര്യ: ഇത്തമ്മ പൂഞ്ഞാർ ഇഞ്ചയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മരിയ, ഔസേപ്പച്ചൻ, മാത്യു, ജോയി, സിസ്റ്റർ ആൻമേരി, ഡെയിസി, ജെയിസി. മരുമക്കൾ: സാലിമ്മ, ഷാന്റി, റാണി, ജോസ്. സംസ്ക്കാരം ഇന്ന് 2.30 ന് വേലത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.