ചങ്ങനാശേരി : നാലുകോടി പുത്തൻകാവ് ചൈത്രം കണ്ണാട്ടു വീട്ടിൽ പരേതനായ രാമങ്കരി പാട്ടത്തിൽ വീട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ പി.പി രാജമ്മ (81) നിര്യാതയായി. മക്കൾ: ഇന്ദിര ഭായി ടി.കെ പ്രസന്നകുമാർ, രമാദേവി, (ദേവസ്വംബോർഡ് തിരുവല്ല), ഗീത ദേവി. മരുമക്കൾ: സജീന്ദ്രൻ നായർ, രാജേശ്വരി പ്രസന്നൻ, ശശീന്ദ്രൻ പിള്ള, വിനു കണ്ണൻചിറ. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.