kob-amminikutty

കുര്യനാട്: കുറുമുട്ടത്ത് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ അമ്മിണിക്കുട്ടി (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: മിനി അനിൽകുമാർ, കെ. എസ്. ഉണ്ണി ക്യഷ്ണൻ (കെ. എസ്. ആർ. ടി. സി. പാലാ ). മരുമക്കൾ: അനിൽ കുമാർ (കൈതക്കൽ വലവൂർ), സബിത എസ്. നായർ (പെരുമ്പുഴ, പേരുർ).