kob-ramakrshan

പാലാ: വെള്ളാപ്പാട് ചാലിൽ( തയ്യിൽ) രാമകൃഷ്ണൻ നായർ (80) നിര്യാതനായി.
സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ ഭാര്യ: ശാരദാമ്മ തലപ്പുലം തട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ലളിത, ബോസ്, ആശ. മരുമക്കൾ: ബിജു, ശാന്തി, മിനി.