അടിമാലി: അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നു മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ: എസ്: അശോകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ച മാർച്ചിൽ ഡിസിസി വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ, ജനറൽ സെക്രട്ടറിമാരായ ടി.എസ്.സിദ്ദിക്ക്, കെ.ഐ.ജീസസ്സ് പി.ആർ.സലിംകുമാർ, മുൻ ഡി.സി.സി ഭാരവാഹികളായ ഒ.ആർ.ശശി, ബാബു കുര്യാക്കോസ്, മണ്ഡലം പ്രസിഡന്റ് സി.എസ്.നാസർ