mgu

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്) യു.ജി പരീക്ഷകൾ 17 മുതൽ ആരംഭിക്കും.

പരീക്ഷാ ഫലം

പത്താം സെമസ്റ്റർ ബി.എ എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (20112014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ് 2014 അഡ്മിഷൻ റഗുലർ, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

മൂന്നാം വർഷ ബാച്ചിലർ ഒഫ് ഫാർമസി (പുതിയ സ്‌കീം 2016 അഡ്മിഷൻ റഗുലർ, പഴയ സ്‌കീം 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, സ്‌പെഷൽ മേഴ്‌സി ചാൻസ് അദാലത്ത് 2018) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം 2007-10 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2006 ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.