നട്ടാശ്ശേരി: ചവിട്ടുവാരി ശ്രീവൽസം (ചക്കുംകുഴിയിൽ) സി. എ. കേശവൻ (86, റിട്ട. ജോയിന്റ് ലേബർ കമ്മീഷണർ) നിര്യാതനായി. ഭാര്യ: പരേതയായ മണി ബെൻ (റിട്ട. പോസ്റ്റ് മിസ്ട്രസ്) പൊൻകുന്നം തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് രാജ്, മഞ്ജുഷ, മഹേഷ് രാജ്. മരുമക്കൾ: ജയന്തി മനോജ് (എൽ. ഐ.സി. ഏജന്റ്, കോട്ടയം), രാജകുമാർ (പ്രൊഫ. കേരളവർമ്മ കോളേജ്, തൃശൂർ), ജോഷില മഹേഷ് (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളേജ് കോട്ടയം). സംസ്ക്കാരം ഇന്ന് 12 ന് മുട്ടമ്പലം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.