കൈപ്പുഴ: മാന്തുരുത്തിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി കുരുവിള (99) നിര്യാതയായി. കൈപ്പുഴ മുകളേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് കുരുവിള, ബ്രദർ ആനന്ദ്, സൈമൺ, ബ്രദർ മാത്യു, തോമസ്, ജോയി, ബിബി, സിബി, മിനി, പരേതനായ ആന്റണി. മരുമക്കൾ: മേരിക്കുട്ടി, ഗ്ളോറി, ഷെർളി, ബറ്റ്സി, വിജി, സലിമാത്യു, സി. കെ. എബ്രാഹം. സംസ്ക്കാരം ഇന്ന് 4 ന് കൈപ്പുഴ സെന്റ് ജോർജ് പള്ളിയിൽ.