കല്ലറ: പള്ളിപ്പറമ്പിൽ പി. പി. ശാമുവേലിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. വിളയംകോട് കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : പൗലോസ്, മോളി, ജോൺസൺ (ദുബായ്), ലിസി . മരുമക്കൾ: മറിയാമ്മ, ചാക്കോ, സെലിൻ, ജോയി (റിട്ട. ബി. എസ്. എഫ്.) സംസ്ക്കാരം നടത്തി.