kob-sr-vincitta-fcc-eliy

ചങ്ങനാശേരി: എഫ്.സി.സി ദേവമാതാ പ്രോവിൻസിലെ ചമ്പക്കര സെന്റ് ആന്റണീസ് ഭവനാംഗമായ സിസ്റ്റർ വിൻസിറ്റ എഫ്.സി.സി (ഏലിയാമ്മ, 74)നിര്യാതയായി. സംസ്‌ക്കാരം നാളെ 10ന് ചമ്പക്കര സെന്റ് ജോസഫ് പളളി സെമിത്തേരിയിൽ. തുരുത്തി കാഞ്ഞിരത്തുമ്മൂട്ടിൽ പരേതരായ ജോസഫ് കുര്യാക്കോസ്മറിയമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: തങ്കമ്മ കുറുമ്പനാടം, കുര്യാക്കോസ് ജോസഫ് ത്യക്കൊടിത്താനം, മേരിമ്മ തിരുവനന്തപുരം, ജോസ് കുറിച്ചി, ഷീന ജോസ് ഐക്കരച്ചിറ.