തൂക്കുപാലം: താന്നിമൂട് കടമാൻകുന്നേൽ പി. പി. വർഗീസ് (മുൻ നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ,74) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് നെടുംകണ്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിൽ. ഭാര്യ: കുഞ്ഞമ്മ വർഗീസ് കൊച്ചറ കണിയാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ ജേമോൻ, ജയമോൾ. മരുമക്കൾ സുനി ജേമോൻ, പരേതനായ എബ്രാഹാം.