ചങ്ങനാശേരി : നഗരസഭാ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവെച്ചു. 20 മാസത്തെ ഭരണത്തിനു ശേഷമാണ് ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവയ്ക്കുന്നത്.