ചെങ്ങളം: അൻമ്പത്തെട്ടിൽ മാധവൻ (85) നിര്യാതനായി. ഭാര്യ : പരേതയായ ചെല്ലമ്മ എഴുത്ത്പള്ളിച്ചിറ കുടുംബാംഗമാണ്. മക്കൾ : ഷൈല, കുഞ്ഞുമോൾ, സിന്ധു, ഇന്ദുലേഖ. മരുമക്കൾ : ദാസ് കുമ്മനം, പരേതനായ കാർത്തികയേൻ കുമരകം, റോയി നീണ്ടൂർ, ദിലീപ് ഞീഴൂർ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.