kob-joseph

പിറവം: തോട്ടാമറ്റത്തിൽ പരേതനായ തൊമ്മന്റെ മകൻ ഡി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ 91) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശക്കുട്ടി മാമ്മലശ്ശേരി ഇടയത്ത് വാളാടിയിൽ കുടുംബാംഗമാണ്. മക്കൾ ഷീല (റിട്ട. അദ്ധ്യാപിക ), എൽസി, സാലി (കാനഡ), മോനി (അദ്ധ്യാപിക എം.ഡി.എം.എച്ച്.എസ് മീനടം.). മരുമക്കൾ: ബോബി മാർക്കസ് (റിട്ട. അദ്ധ്യാപകൻ), വിജയൻ (റിട്ട. പ്രിൻസിപ്പൽ), പ്രെഫ.എൽദോസ് (കാനഡ), ജോർജ് വർഗീസ് (മംഗളം കോട്ടയം).