പള്ളിക്കത്തോട് : പൂവത്താനായിൽ തെയ്യാമ്മ (61) നിര്യാതയായി. ഭർത്താവ് : അച്ചൻകുഞ്ഞ്. മക്കൾ : ബിന്ദു, സിനി. മരുമക്കൾ : ബിജു തെങ്ങുംതോട്ടത്തിൽ പാലാ, ബിനൂപ് അനുഭവൻ. സംസ്കാരം ഇന്ന് 9.30 ന് അരുവിക്കുഴി ലൂർദ്ദ്മാതാ പള്ളിയിൽ.