പെരുവ : കാരിക്കോട് മുളയംകോട് കുടുംബത്തിൽ മണലോടിയിൽ ചാക്കോയുടെ ഭാര്യ മറിയം (അമ്മിണി-68) നിര്യാതയായി. മക്കൾ : അബ്രഹാം (ബാബു-ദുബായ്), എം.സി ഷിബു (റവ.ഫാ. ജി.എം.വി.എച്ച്.എസ് കാരിക്കോട്), ബിജു ചാക്കോ (മാക് എന്റർപ്രൈസസ്). മരുമക്കൾ : സൗമ്യ ജോസഫ്, സിമ്മി ജോൺ (ഡി.ബി കോളേജ് കീഴൂർ), ആൻസി വർഗീസ് (പയസ് ഗേൾസ് ഹൈസ്കൂൾ ഇടപ്പള്ളി). സംസ്കാരം ഇന്ന് 3 ന് കാരിക്കോട് സെന്റ് ജോർജ് ഇമ്മാനുവൽ യാക്കോബായ പള്ളിയിൽ.