kob-soman

വൈക്കം : ചെമ്മനത്തുകര പള്ളിപ്പുറത്ത് സോമൻ (84) നിര്യാതനായി. മക്കൾ : രേവമ്മ, ഷീല, ഷിബു (വിജിലൻസ് ദേവസ്വംബോർഡ്), ബീന, ജിജി. മരുമക്കൾ : അശോകൻ, വിജയൻ, രജിമോൾ (കേരള പൊലീസ്), പ്രദീപ്, സാജു. സംസ്കാരം നടത്തി.