kob-somasekhran

കുടവെച്ചൂർ : വള്ളോപ്പള്ളിച്ചിറയിൽ സോമശേഖരൻ നായർ (67-റിട്ട.എച്ച്.പി.സി) നിര്യാതനായി. ഭാര്യ : വത്സലകുമാരി. മക്കൾ : സുമേഷ് (ഇന്ത്യൻ ആർമി), സുധീഷ് (ഇന്ത്യൻ എയർഫോഴ്സ്). മരുമക്കൾ : താര, ദർശന. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.