kob-peetha

കുമ്മനം : വടക്കുംമുറിയിൽ പീതാംബരൻ (പീതൻ-65) നിര്യാതനായി. ഭാര്യ : പൊന്നമ്മ പരുത്തുംപാറ കിളിമംഗലം കുടുംബാംഗം. മക്കൾ : സഞ്ചു പി.വി, സോണിയ പി.വി. മരുമകൻ : കുറിച്ചി തെക്കേപ്പറമ്പിൽ അനീഷ്. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.