കുറിച്ചി :കൊച്ചു കൊട്ടാര പറമ്പിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. നെടുമുടി തൊങ്ങയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന്10ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, ശ്യാമള, പരേതരായ പ്രകാശൻ, കുഞ്ഞുമോൻ. മരുമക്കൾ: രമണി, മിനി, പള്ളം പുത്തൻപുരയിൽ പരേതനായ സജീവൻ.