വടക്കേക്കര: മറ്റത്തിൽപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മകൻ: മോഹനൻ. മരുമകൾ: രമണി മോഹനൻ.