kob-sarojiniyamma-panama

പനമറ്റം: പടിഞ്ഞാറേമുറിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. ചേന്നാട് കറണ്ടകത്താനിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: വിജയലക്ഷ്മിയമ്മ, ലീലാമ്മ (ഓണംതുരുത്ത്), രാമകൃഷ്ണൻ നായർ (ചേന്നാട്), പരേതനായ നാരായണൻ നായർ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.