കുമരകം: പുറത്തേപ്പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ഭാർഗവി (86) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ തങ്കപ്പൻ, ശിവരാമൻ, കൃഷ്ണൻകുട്ടി, കല്ല്യാണി, ഓമന, രമണി. സംസ്ക്കാരം ഇന്ന് 12 ന് സഹോദരപുത്രൻ രാജേഷിന്റെ വീട്ടുവളപ്പിൽ.