kob-sarojini

കറുകച്ചാൽ: കറ്റുവെട്ടിയിൽ ഗോപിനാഥന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ; സജിത, അജിത. മരുമക്കൾ: സുരേഷ്, സുനിൽ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.