പട്ടിത്താനം: കൈതമറ്റത്തിൽ ലൂക്കായുടെ ഭാര്യ മേരി (85) നിര്യാതയായി. കാണക്കാരി മഞ്ഞപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ് (സൗത്ത് ഇന്ത്യൻ ബാങ്ക് മനേജർ), മാത്യു (കൈതമറ്റം ഏജൻസീസ്, ഏറ്റുമാനൂർ), സെബാസ്റ്റ്യൻ ( ഇൻഫർമാറ്റിക്സ് ഓഫീസർ, എൻ. ഐ. സി. ഇടുക്കി), പരേതയായ തങ്കമ്മ, റീത്തമ്മ, ആൻസമ്മ, ലൂസമ്മ. മരുമക്കൾ: സിസിലി, ആഷ, ജോസ്ന, ജോർജ്, ബിജി, ജോമോൻ, ജോജോ. സംസ്ക്കാരം നാളെ 10 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.